Obituary
ത്രേ​സ്യ

അ​ഞ്ചേ​രി: ആ​ല​പ്പാ​ട്ട് പൊ​ന്തേ​ക്ക​ൻ ത്രേ​സ്യ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: അ​ന്തോ​ണി. മ​ക്ക​ൾ: ഓ​മ​ന, ബാ​ബു, ഷീ​ന, ഷാ​ബു. മ​രു​മ​ക്ക​ൾ: ഡേ​വീ​സ്, ഷീ​ബ, വി​ൽ​സ​ൻ, ജോ​യ്സി.