
വർഗീസ്
ചാലക്കുടി : കട്ടിപൊക്കം നെറ്റിക്കാടൻ വർഗീസ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ10.30 ന് നോർത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസി കറുകുറ്റി മാടവന കുടുംബാംഗം. മക്കൾ: ദാസൻ, സോഫി, ഷിലൊ. മരുമക്കൾ: ടെസി, വർഗീസ്, ഡേവീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions