
ലില്ലി
എരുമപ്പെട്ടി: പതിയാരം ആളൂർ കുരിയാത്തു ലില്ലി(74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പതിയാരം സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: തോമസ്. മക്കൾ: താര, ബിന്ദു, കുരിയച്ചൻ. മരുമക്കൾ: രാജു, കുഞ്ഞച്ചൻ, സിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions