
ആനി
ചാലക്കുടി: പുതുശേരി കാട്ടാളൻ ആനി (88) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ സേവ്യർ. മക്കൾ: ഓമന, റോസിലി, ഡേവിസ്, ലിസി, തോമസ്, ജോസ്, പോളി. മരുമക്കൾ: ജോർജ് മംഗലൻ (ആളൂർ), പോൾ എടകുളത്തൂർ (പോട്ട), മേഴ്സി, ആന്റണി തേക്കാനത്ത് (അത്താണി), ആൻസി, വിനയ, ഡോണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions