Obituary
അ​മ്മി​ണി

കോ​ട​ഞ്ചേ​രി: മൈ​ക്കാ​വ് പീ​ച്ചാം​പ്പാ​റ ഇ​ല്ലി​കൊ​മ്പി​ല്‍ ജോ​ണി​ന്‍റെ ഭാ​ര്യ അ​മ്മി​ണി (71) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30ന് ​മൈ​ക്കാ​വ് സെ​ന്‍റ് മേ​രി​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യു​ടെ ഉ​ണി​ത്രാം​കു​ന്ന് സെ​മി​ത്തേ​രി​യി​ല്‍. മ​ക്ക​ള്‍: ബാ​ബു, റോ​യി, റോ​ബി​ന്‍. മ​രു​മ​ക്ക​ള്‍: ഗ്ലി​ന്‍റാ, ആ​ശ.