
ബാബു
കോടഞ്ചേരി: കിഴക്കുംമുറിയില്‍ ബാബു (74) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: സിസിലി പുതുശേരിക്കുന്നേല് (ദുബൈ). മക്കള്‍: പ്രിയ (കോയമ്പത്തൂര്‍), പ്രീതി (സിംബാവെ), ആശ (ഓസ്ട്രേലിയ), ഡേവിസ് (ദുബൈ). മരുമക്കള്‍: സുന്‍സുന്‍ (ലോയല്‍ കോട്ടജ്, മാനന്തവാടി), മാര്ട്ടിന് തുറവാതുക്കല്‍ (സിംബാവെ), ജെറൂണ് (ഓസ്ട്രേലിയ), നിഖിത കിഴക്കേക്കര (ദുബൈ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions