Obituary
ത​ങ്ക​മ്മ

പു​ല്‍​പ്പ​ള്ളി: ക​ബ​നി​ഗി​രി കൃ​ഗ​ന്നൂ​ര്‍ എ​ല​ച്ചി​ക്കു​ന്നേ​ല്‍ ത​ങ്ക​മ്മ (90) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ മാ​ധ​വ​ന്‍. മ​ക്ക​ള്‍: ജ​നാ​ര്‍​ദ്ദ​ന​ന്‍, പു​ഷ്പ, സു​ലോ​ച​ന, ര​ത്‌​ന​മ്മ, ഗി​രി​ജ, പ്ര​വീ​ണ്‍, മോ​ഹ​ന്‍​ദാ​സ്, പ്രി​യ. മ​രു​മ​ക്ക​ള്‍: വ​ന​ജ, കു​ഞ്ഞ്, ര​വി, സു​കു​മാ​ര​ന്‍, ക​ണ്ണ​ന്‍, സു​ലോ​ച​ന, ശ്രു​തി, വേ​ണു.