Obituary
മേ​ഴ്‌​സി

പ​ന​മ​രം : കൂ​ളി​വ​യ​ല്‍ മ​ന്ത്രി​ക്ക​ല്‍ മേ​ഴ്‌​സി ത​ങ്ക​ച്ച​ന്‍ (59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ല്‍​പ്പ​റ്റ വി​ന്‍​സെ​ന്‍റ് ഡി​പോ​ള്‍ പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: ത​ങ്ക​ച്ച​ന്‍. മ​ക്ക​ള്‍: അ​നു ജോ​സ്, ഫാ. ​അ​മ​ല്‍ മ​ന്ത്രി​ക്ക​ല്‍. മ​രു​മ​ക​ന്‍: ആ​ല്‍​ബി​ന്‍ ക​ള്ളി​ക്കാ​ട്.