Obituary
ജ​മീ​ലാ ബീ​വി

വ​യ​യ്ക്ക​ൽ: പാ​ട്ട​പ്പ​ള്ളി​ൽ റ​സീ​ന മ​ൻ​സി​ലി​ൽ ജ​മീ​ലാ ബീ​വി(90) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 10ന് ​വ​യ​യ്ക്ക​ൽ മു​സ്ലിം ജ​മാ​അ​ത്ത് ക​ബ​ർ സ്ഥാ​നി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ബ്ദു​ൽ ഹ​മീ​ദ്. മ​ക്ക​ൾ: റം​ലാ ബീ​വി (റി​ട്ട.​വി​ല്ലേ​ജ് ഓ​ഫി​സ​ർ), അ​ബ്ദു​ൽ റ​ഹീം, റ​സീ​നാ (റി​ട്ട. പ്ര​ഫ​സ​ർ), റ​സി​യ (യു​എ​സ്എ), റ​ജി​ന(​അ​ണ്ട​ർ സെ​ക്ര​ട്ട​റി, കേ​ര​ള പി​എ​സ്‌​സി). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പ്ര​ഫ. സ​ലിം, ഷാ​ഹി​ദ, അ​ബ്ദു(​റി​ട്ട. പ്ര​ഫ​സ​ർ), നി​സാ​ർ(​യു​എ​സ്എ), അ​ഷ​റ​ഫ് (റി​ട്ട.​പ്രി​ൻ​സി​പ്പ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ).