Obituary
കാ​ർ​ത്ത്യാ​യ​നി

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം മ​ല​ബാ​ർ ക്ല​ബി​നു സ​മീ​പം ക​ണ്യാ​ർ​കു​ന്ന​ത്ത് കാ​ർ​ത്ത്യാ​യ​നി(89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ധ​വ​ൻ. മ​ക്ക​ൾ: പ​രേ​ത​നാ​യ സ്വാ​മി​നാ​ഥ​ൻ, മോ​ഹ​ന​ൻ, രാ​ധ, ഉ​ഷ, ല​ത, ശി​വ​ൻ, ക​ണ്ണ​ൻ. മ​രു​മ​ക്ക​ൾ: മ​ണി, ചെ​ന്താ​മ​ര, ശി​വാ​ന​ന്ദ​ൻ, സ​ര​സ്വ​തി, ച​ന്ദ്രി​ക, പ്രി​യ.