Obituary
ആ​ലി

വാ​ഴേ​ങ്ക​ട : അ​ത്തി​ക്കോ​ട് ക​ണ്ടേ​ങ്ങാ​ട​ൻ ആ​ലി(80) അ​ന്ത​രി​ച്ചു. ഭാ​ര്യ: മൈ​മൂ​ന (എ​ടാ​യ്ക്ക​ൽ). മ​ക്ക​ൾ: മു​ഹ​മ്മ​ദാ​ലി (അ​ബൂ​ദാ​ബി), നാ​സ​ർ (ഇ​ല​ക‌്ട്രീ​ഷ​ൻ), മു​സ്ത​ഫ (റി​യാ​ദ്), സാ​ജി​ത, അ​യ​മു (ദ​മാം), ജ​സീ​ല. പി​താ​വ് : പ​രേ​ത​നാ​യ അ​യ​മു​ഹാ​ജി.