Obituary
കു​ഞ്ഞാ​ലി​ഹാ​ജി

രാ​മ​പു​രം: ക​ട്ടി​ല​ശേ​രി കു​ന്ന​തൊ​ടി കു​ഞ്ഞാ​ലി​ഹാ​ജി (72) അ​ന്ത​രി​ച്ചു. മു​ൻ​കാ​ല പ്ര​വാ​സി​യാ​ണ്. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ക​ട്ടി​ല​ശേ​രി ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ:​ ഇ​യ്യാ​ത്തു (കൊ​ള​ത്തൂ​ർ). മ​ക്ക​ൾ: ഇ​ബ്രാ​ഹിം (ഓ​ട്ടോ ഡ്രൈ​വ​ർ), ജു​മൈ​ല. മ​രു​മ​ക്ക​ൾ: പി.​ടി. അ​ല​വി (വെ​ള്ളി​ല), സ​ബ്ന.