Obituary
ഉ​ണ്ണൂ​ലി

കീ​ഴാ​റ്റൂ​ർ : തേ​ക്കി​ൻ​കാ​ട്ടി​ൽ ഉ​ണ്ണൂ​ലി (97) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വേ​ലു. മ​ക്ക​ൾ: വാ​സു, അ​റ​മു​ഖ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, സു​ധാ​ക​ര​ൻ, ല​ക്ഷ്മി, ദേ​വ​യാ​നി, ച​ന്ദ്രി​ക, പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ, ചാ​മി (​കു​ട്ട​ൻ). മ​രു​മ​ക്ക​ൾ: കോ​ര​പ്പ​ൻ, വാ​സു, സ​ത്യ​ൻ, വ​ത്സ​ല, പ​ദ്മി​നി, ദേ​വ, ജാ​ന​കി, ശോ​ഭ​ന, പ​രേ​ത​യാ​യ ഉ​ഷ.