
ശലോമ കുര്യാക്കോസ്
നിലന്പൂർ: വടപുറം വള്ളിക്കെട്ട് ശലോമ കുര്യാക്കോസ് (സാലമ്മ-72) അന്തരിച്ചു. ഭർത്താവ്: പരേതനായ പുതുപ്പറന്പിൽ സി.ജെ. കുര്യാക്കോസ് (തങ്കച്ചൻ). മക്കൾ: ജിജി, അജി, ജോസിലി. മരുമക്കൾ: ഐഗ അജി, സിൻസി ജോസിലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions