Obituary
ജോ​ണി

കാ​ളി​കാ​വ് : കു​റ്റി​പ്പു​റ​ത്ത് ജോ​ണി (83) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് മൂ​ന്നി​ന് സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കാ​ളി​കാ​വ് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​മ്മ ജോ​ണ്‍. മ​ക്ക​ൾ: സി​ജി ജോ​ണ്‍ (എ​ച്ച്എം​പി​എ​ച്ച്എ​സ്എ​സ്, പ​ന്ത​ല്ലൂ​ർ), ജാ​സ്മി​ൻ ജോ​ണ്‍, ഷി​ബി ജോ​ണ്‍. മ​രു​മ​ക്ക​ൾ : ബി​ന്ദു മാ​ത്യു (പ്രി​ൻ​സി​പ്പ​ൽ എ​ഫ്എം​എ​ച്ച് എ​സ്എ​സ്, ക​രി​ങ്ക​ല്ല​ത്താ​ണി), പ​രേ​ത​നാ​യ സി​ജു ജോ​സ​ഫ് ആ​റു​പ​റ​യി​ൽ.