Obituary
ഏ​ലി​ക്കു​ട്ടി ജോ​ർ​ജ്

എ​ട​ക്ക​ര: പെ​രു​ങ്കു​ളം ചെ​ള്ള​ത്ത് ഏ​ലി​ക്കു​ട്ടി ജോ​ർ​ജ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​മൂ​പ്പി​നി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ർ​ജ്. മ​ക്ക​ൾ: ഫാ. ​ഫി​ലി​പ്പോ​സ് റ​ന്പാ​ച്ച​ൻ, സൂ​സ​മ്മ, കു​ഞ്ഞു​മോ​ൾ, ശാ​ന്ത​മ്മ, ലി​ല്ലി, ജോ​സ​ഫ് കെ. ​ജോ​ർ​ജ്, വ​ത്സ​മ്മ, റെ​യ്ച്ച​ൽ, ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, അ​നി​യ​ൻകു​ഞ്ഞ്, പാ​സ്റ്റ​ർ ഡാ​നി​യേ​ൽ, തോ​മ​സ്കു​ട്ടി, സാ​ബു, ഏ​ബ്ര​ഹാം, റോ​സ​മ്മ, ജെ​സി.