Obituary
കു​ങ്കോ​ൻ

പേ​രാ​മ്പ്ര: സ്റ്റീൽ ഇ​ന്ത്യ​ക്കു സ​മീ​പം ചെ​റു​കു​ന്ന​ത്ത് താ​ഴ കു​ങ്കോ​ൻ (90) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ക​ല്യാ​ണി. ​മ​ക്ക​ൾ: ല​ളി​ത, സു​നി​ൽ, ബി​ജു, പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ, ച​ന്ദ്ര​ൻ.​ മ​രു​മ​ക്ക​ൾ: സു​ശീ​ല (കാ​ര​യാ​ട്), ദേ​വി (ക​ല്ലോ​ട്), സു​ബ്ര​ഹ്മ​ണ്യ​ൻ (പു​തി​യ​ങ്ങാ​ടി), ദീ​പ (കാ​യ​ക്കൊ​ടി), രേ​ഷ്മ (മ​രു​തേ​രി).