
കുഞ്ഞിക്കണ്ണൻ
പേരാമ്പ്ര : കല്ലോട് ബൈപാസിന് സമീപം കൊളോർക്കണ്ടി ഹോട്ടൽ നടത്തിയിരുന്ന തൈക്കണ്ടി കുഞ്ഞിക്കണ്ണൻ (76) അന്തരിച്ചു. അച്ഛൻ: പരേതനായ കോരൻ. അമ്മ: പരേതയായ ചിരുത. ഭാര്യ: രാധ (ചെറുവണ്ണൂർ). മക്കൾ: ബൈജു, ഷൈജു. മരുമകൾ: റിൻസി (പുറമേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions