Obituary
അ​ബി​ന്‍ കെ. ​മാ​ത്യു

ചെ​ന്ന​ലോ​ട്: ക​പ്പി​ലു​മാ​ക്ക​ല്‍ മ​ത്താ​യി-​ത​ങ്ക​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ബി​ന്‍ കെ. ​മാ​ത്യു (28)​ അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ന്‍: അ​ജേ​ഷ്.