
മേഴ്സി തങ്കച്ചന്
കല്‍പ്പറ്റ: മന്ത്രിക്കല്‍ മേഴ്സി തങ്കച്ചന് (59) അന്തരിച്ചു. ബത്തേരി അസംപ്ഷന്‍ ഫൊറോന പള്ളി സഹ വികാരി ഫാ.അമല്‍ മന്ത്രിക്കലിന്റെ മാതാവാണ്. സംസ്കാരം കല്‍പ്പറ്റ സെന്റ് വിന്‍സന്റ് ഡി പോള്‍ ഫൊറോന ദേവാലയത്തില്‍ നടത്തി. ഭര്‍ത്താവ്: തങ്കച്ചന്. മകള്‍: അനു (കാനഡ). മരുമകന്: ആല്ബിന്(കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions