Obituary
മേ​രി

കോ​ട്ട​ത്ത​റ: ചീ​ര​ക്കു​ള​ങ്ങ​ര മേ​രി (83)​ അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: വ​ര്‍​ക്കി. മ​ക്ക​ള്‍:​ ജോ​സ​ഫ് (​പ​ത്രം ഏ​ജ​ന്‍റ്്, ഇ​ന്‍​ഷ്വ​റ​ന്‍​സ് അ​ഡൈ്വ​സ​ര്‍), ഏ​ബ്ര​ഹാം, ബെ​ന്നി. മ​രു​മ​ക്ക​ള്‍: പൗ​ളി മാ​ത്യു (​റി​ട്ട.​ ഉ​ദ്യോ​ഗ​സ്ഥ,വ​യ​നാ​ട് ജി​ല്ലാ കോ​ട​തി), ലി​ല്ലി ഏ​ബ്ര​ഹാം. സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​സ​ഫ്, ജോ​ര്‍​ജ്, പ​രേ​ത​രാ​യ ഏ​ബ്ര​ഹാം, സെ​ബാ​സ്റ്റ്യ​ന്‍, മാ​ത്യു, ബേ​ബി.