Obituary
വ​ർ​ഗീ​സ്

തി​രു​വ​മ്പാ​ടി: പു​ന്ന​ക്ക​ൽ ച​ക്കി​ട്ട​മു​റി​യി​ൽ വ​ർ​ഗീ​സ് (90) അ​ന്ത​രി​ച്ചു.​ ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ടോ​മി, ജോ​സു​കു​ട്ടി, സി​ബി.​ മ​രു​മ​ക്ക​ൾ: ഷൈ​നി കാ​ര​ക്കാ​ട്ട് (പു​ല്ലൂ​രാം​പാ​റ), ആ​ൻ​സി പെ​രി​ഞ്ചേ​രി​ൽ (ആ​ന​ക്കാം​പൊ​യി​ൽ), ഉ​ഷ തോ​ന്ന​ല്ലൂ​ർ (കു​രോ​ട്ടു​പാ​റ).