
ഡോ. മറിയാമ്മ മാത്യു
പറവൂർ : കുളങ്ങര ചെട്ടിപ്പീടികയിൽ ഡോ. മറിയാമ്മ മാത്യു (96) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. ചോറ്റാനിക്കര കഴുതക്കുളങ്ങര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.വി. മാത്യു. മക്കൾ: മേരി, സൂസി. മരുമക്കൾ: കെ.പി. വർഗീസ് കോടിയാട്ടിൽ കീഴില്ലം, ഷാജി എബ്രഹാം തണങ്ങാട്ടിൽ വാഴക്കുളം. പരേത ചോറ്റാനിക്കര, പറവൂർ എന്നിവിടങ്ങളിൽ ദീർഘകാലം ഹോമിയോ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions