Obituary
പൗ​ലോ ഔ​സേ​ഫ്

അ​ങ്ക​മാ​ലി: തു​റ​വൂ​ർ പു​ന്ന​ശേ​രി പൗ​ലോ ഔ​സേ​ഫ് (പാ​പ്പു-90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കി​ട​ങ്ങൂ​ർ ചി​റ​യ്ക്ക​ൽ ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: റൂ​ബി (സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്), ലൈ​ല (സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്), ബാ​ബു (സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്), ബൈ​ജു (യു​കെ), ബി​ജു (യു​കെ). മ​രു​മ​ക്ക​ൾ: സാ​നി പ​ട​യാ​ട്ടി കി​ട​ങ്ങൂ​ർ (സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്), ജോ​ജ​ൻ മ്ലാ​വി​ൽ കോ​ട്ട​യം കി​ട​ങ്ങൂ​ർ (സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്), മ​റീ​ന ഭ​ര​ണി​കു​ള​ങ്ങ​ര വ​ട്ട​പ്പ​റ​മ്പ് (സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്), ജ​യ്മോ​ൾ ചീ​ര​ക​ത്തി​ൽ മൂ​ഴി​ക്കു​ളം (യു​കെ), ജി​ഷ ചാ​മ​ക്കാ​ല​യി​ൽ അ​യ​ർ​ക്കു​ന്നം (യു​കെ). കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ക്ഷീ​രോ​ത്പാ​ദ​ന സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ്, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി ട്ര​സ്റ്റി എ​ന്നീ നി​ല​ക​ളി​ൽ പ​രേ​ത​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.