
ഏലിയാമ്മ
പിറവം: പെരിയപ്പുറം വെള്ളുക്കാട്ടിൽ ഏലിയാമ്മ ഏലിയാസ് (74, റിട്ട. ഒഇഎൻ ഇന്ത്യ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പിറവം വലിയ പള്ളിയിൽ. പരേത വെണ്ണിക്കുളം വാഴയ്ക്കാപിള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.പി. ഏലിയാസ്. മക്കൾ: സുനിൽ (ആംഫിനോൾ എഫ്സിഐ), അനിൽ (ഒഇഎൻ ഇന്ത്യ). മരുമക്കൾ: റാണി ജോസഫ് പാറേക്കാട്ടിൽ മുളക്കുളം വടക്കേക്കര (അധ്യാപിക, എംകെ എം ഹയർ സെക്കൻഡറി സ്കൂൾ പിറവം), അന്നാസ് (നഴ്സ്) പടപ്പനയ്ക്കൽ മണീട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions