
ജെസ്സി
നെടുമ്പാശേരി: നെടുവന്നൂർ കരുമത്തി ജെസ്സി (61) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് നെടുവന്നൂർ സെന്റ് മേരീസ് പള്ളിയിൽ. തുറവൂർ പുന്നശേരി കുടുംബാംഗമാണ് പരേത. ഭർത്താവ്: ജോണി (റിട്ട. കറുകുറ്റി പ്രീമിയർ കേബിൾ കമ്പനി). മക്കൾ: നിബിൻ (സൗദി അറേബ്യ), നിവ്യ. മരുമക്കൾ: ജാക്സൺ (ഐടി കമ്പനി ബംഗളൂരു), ടാനി (സൗദി അറേബ്യ എംഒഎച്ച് നഴ്സ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions