Obituary
ഏ​ലി​യാ​മ്മ

മ​ര​ട്: കാ​ട്ടി​ത്ത​റ റോ​ഡ്‌ പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ജി​വി​ല്ല ഏ​ലി​യാ​മ്മ (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് എ​ളം​കു​ളം സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ചി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം സെ​മി​ത്തേ​രി മു​ക്കി​ൽ. ഭ​ർ​ത്താ​വ്: സാ​മു​വ​ൽ ജോ​ർ​ജ്. മ​ക്ക​ൾ: ജോ​ജോ, ജി​ജോ. മ​രു​മ​ക്ക​ൾ: ജോ​ബി​നി, നീ​തു.