
ജോസഫ്
മഞ്ഞപ്ര: മാടവന ലോനപ്പന്റെ മകൻ ജോസഫ് (84) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: എൽസി ജോസഫ് (മാടൻ കുടുംബാംഗം). മക്കൾ: സിജി ജോൺ(യുകെ), സാജി അവറാച്ചൻ (ഇടപ്പള്ളി), സൈജു ജോസഫ്(യുകെ). മരുമക്കൾ: ജോൺ മരുതേത്ത് (യുകെ), അവറാച്ചൻ പുതുശേരി, രജിത സൈജു(യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions