Obituary
പ്ര​മോ​ദ്

കൂ​ത്തു​പ​റ​മ്പ് : മാ​ന​ന്തേ​രി മ​ണ്ണ​ന്ത​റ അ​ഭി​ന​ന്ദ​ന​ത്തി​ൽ ച​മ്പാ​ട​ൻ പ്ര​മോ​ദ് (51) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ പു​തു​ക്കു​ടി നാ​ണു-​ചാ​മ്പാ​ട​ൻ ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ജിം​ഷ. മ​ക്ക​ൾ: അ​ഭി​ജി​ത്, അ​ഭി​ന​ന്ദ്, അ​ഭി​ൻ​ദേ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ധ, ഷീ​ല, പ്ര​ദീ​പ​ൻ.