Obituary
പ്ര​കാ​ശ്

മാ​ഹി: മ​നേ​ക്ക​ര മ​ന​യി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വാ​രി​ക്കോ​ൾ പ്ര​കാ​ശ് (39) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ വേ​ണു- പ്രേ​മ​വ​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​വീ​ൺ, പ്ര​വി​ഷ.