Obituary
ശാ​ര​ദ

അ​ഞ്ച​ര​ക്ക​ണ്ടി: ഓ​ട​ത്തി​ൽ പീ​ടി​ക​യി​ലെ ചി​ന്ന​ൻ ഹൗ​സി​ൽ ഇ.​കെ. ശാ​ര​ദ (84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ. മ​ക്ക​ൾ: സു​മി​ത്ര, പ്ര​ഭാ​ക​ര​ൻ, മേ​ന​ക, ല​ക്ഷ്മ​ണ​ൻ, പ​രേ​ത​നാ​യ സ​ഹ​ദേ​വ​ൻ. മ​രു​മ​ക്ക​ൾ: ല​തി​ക, നി​ർ​മ​ല, ജ​യ​ൻ, ഷൈ​നി, പ​രേ​ത​നാ​യ രാ​ഘ​വ​ൻ.