Obituary
അ​നി​ൽ​കു​മാ​ർ

എ​ട​ക്കാ​ട്: ക​ട​മ്പൂ​ർ കു​ന്നു​മ്മ​ൽ പീ​ടി​ക​യ്ക്ക് സ​മീ​പം "ഗു​രു​കൃ​പ'​യി​ൽ ചാ​ലി​ൽ അ​നി​ൽ​കു​മാ​ർ (വി​മു​ക്ത​ഭ​ട​ൻ -61) അ​ന്ത​രി​ച്ചു. ഭാ​ര്യ: ടി.​വി. അ​ജി​ത. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, ആ​കാ​ശ്. മ​രു​മ​ക​ൾ: അ​ശ്വി​നി. സ​ഹോ​ദ​രി: ചി​ത്ര.