Obituary
റ്റീ​ജോ ജോ​ർ​ജ്

എ​ടൂ​ര്‍: പ​രേ​ത​നാ​യ റി​ട്ട. പ്രി​ന്‍​സി​പ്പ​ല്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ പി.​കെ. ജോ​ര്‍​ജ്-​റി​ട്ട. അ​ധ്യാ​പി​ക പി.​ജെ. ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ റ്റീ​ജോ ജോ​ര്‍​ജ് (48) (ഫാ​ൽ​ക്ക​ൺ എ​ൻ​ജി​നീ​യ​റിം​ഗ്, ദു​ബാ​യ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ള്ളി​യി​ൽ. ഭാ​ര്യ: സ്മി​ത ജോ​സ് തു​രു​ത്തി​യി​ല്‍ (ദു​ബാ​യ്). മ​ക്ക​ള്‍: എ​ഡ്‌​വി​ന, ഇ​വാ​ന്‍, എ​സ്ത​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: റീ​ജോ, ജി​ജോ (ഇ​രു​വ​രും ടി​സി​എ​സ്, കൊ​ച്ചി).