Obituary
രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ

കാ​ഞ്ഞ​ങ്ങാ​ട് : കെ​എ​സ്ആ​ർ​ടി​സി റി​ട്ട. ഡ്രൈ​വ​ർ കി​ഴ​ക്കേ വെ​ള്ളി​ക്കോ​ത്തെ ഇ. ​രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ധ പു​റ​വ​ങ്ക​ര. മ​ക്ക​ൾ: രാ​ജേ​ഷ്, ബാ​ല​കൃ​ഷ്ണ​ൻ, ശ​ശി​ക​ല. മ​രു​മ​ക്ക​ൾ: അ​നു, രേ​ണു​ക, സു​നി​ൽ.