
ജെയിൻ മാത്യു
കാഞ്ഞങ്ങാട്: പടന്നക്കാട് സ്റ്റീലേജ് ഉടമയായിരുന്ന മാടപ്പള്ളിൽ മാത്തുക്കുട്ടിയുടെ (മാത്യു) ഭാര്യ ജയിൻ മാത്യു (67) അന്തരിച്ചു. സംസ്കാരം നാളെ 11 ന് കടുമേനി ബ്രദറൺ സഭയുടെ ചെറുപുഴ കാക്കയംചാൽ സെമിത്തേരിയിൽ. മക്കൾ: നോബിൾ മാത്യു (എൻജിനിയർ ബംഗളൂരു), ഡിംപിൾ മാത്യു (ഡെന്റിസ്റ്റ്, ബഹ്റിൻ). മരുമക്കൾ: ഹന്ന ജയിംസ് (മൂവാറ്റുപുഴ), എസ്ലി മാത്യു (ബഹ്റിൻ). സഹോദരങ്ങൾ: സിസിലി (പെരുമ്പാവൂർ), ലിസി (ബംഗളൂരു), ബേബി (എറണാകുളം), പരേതരായ ജോൺ (ചാലക്കുടി), വില്യംസ് (കൊരട്ടി), ആലീസ് (ചാലക്കുടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions