Obituary
ഷീ​ബ രാ​ജീ​വ്

ക​രി​ന്ത​ളം: ചി​മ്മ​ത്തോ​ട് ക​ണ്ണോ​ത്തെ പ​ഴു​പ​റ​മ്പി​ൽ ഷീ​ബ രാ​ജീ​വ് (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​കാ​ലി​ച്ചാ​മ​രം പ​ള്ള​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഇ​രി​ട്ടി എ​ടൂ​രി​ലെ സ്ക​റി​യ-​ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​രാ്ത്താ​വ്: രാ​ജീ​വ് തോ​മ​സ്. ഭാ​ര്യ മ​ക്ക​ൾ: ആ​ഷീ​ൻ (ലോ​ജി​സ്റ്റി​ക്), ആ​ൽ​ബി​ൻ (ന​ഴ്സ്, കെ​എം​സി മം​ഗ​ളൂ​രു). മ​രു​മ​ക​ൾ: ഡ​യാ​ന (മം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ജു (പ​ള്ള​പ്പാ​റ), ഷീ​ന (ഇ​രി​ട്ടി), ഷാ​നി (ന​ഴ്സ്, അ​യ​ർ​ല​ൻ​ഡ്).