
സണ്ണി
മണ്ഡപം : പ്ലാപ്പറമ്പിൽ സണ്ണി (61) അന്തരിച്ചു.സംസ്കാരം ഇന്ന് മൂന്നിന് മണ്ഡപം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ഗ്രേസി പുങ്ങംചാൽ പാറപ്ലാക്കൽ കുടുംബാഗം. സഹോദരങ്ങൾ: ദേവസ്യ, തോമസ്, ജോർജ്, കുര്യാക്കോസ്, ഷാജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions