Obituary
ശി​വ​കു​മാ​ർ

വെ​ള്ള​നാ​ട് : വാ​ളി​യ​റ സ്വാ​തി ഭ​വ​നി​ൽ എം.​ശി​വ​കു​മാ​ർ(66) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ്ര​ഭ​കു​മാ​രി. മ​ക്ക​ൾ: സ്വാ​തി, ശ​ര​ണ്യ. മ​രു​മ​ക്ക​ൾ: വി​നോ​ദ് കു​മാ​ർ, ആ​ദ​ർ​ശ്. സ​ഞ്ച​യ​നം വ്യാ​ഴം 8.30.