
കൃഷ്ണമ്മ
നെടുമങ്ങാട്: പനയ്ക്കോട് പേരില ഗോകുലത്തിൽ സി. കൃഷ്ണമ്മ (88)അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ ആശാരി. മക്കൾ: കെ.ഇന്ദിര, അംബിക, കെ.ചന്ദ്രിക, കെ.രാജൻ, കെ.അനിൽകുമാർ. മരുമക്കൾ: മുരളീധരൻ, എൽ.സുനിത, ആർ.രജനി, പരേതരീയ കൃഷ്ണൻ ആശാരി, ശിവരാജൻ. സഞ്ചയനം ഞായർ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions