
കമലാസനൻ നായർ
നെടുമങ്ങാട്: ഇളവട്ടം തുമ്പോട്ട്കോണം രുഗ്മ ഭവനിൽ ആർ. കമലാസനൻ നായർ (87)അന്തരിച്ചു. സംസ്കാരം ഇന്ന്10ന് ശുചീന്ദ്രത്തെ വീട്ടിൽ. ഭാര്യ: ലീല കെ. നായർ. മക്കൾ: ജയചന്ദ്രൻ, ശരത്ചന്ദ്രൻ, ബാലചന്ദ്രൻ, രാമചന്ദ്രൻ. മരുമക്കൾ: സ്വപ്നജയചന്ദ്രൻ, ജ്യോതി ശരത്ചന്ദ്രൻ, ആരതി ബാലചന്ദ്രൻ, സുഷമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions