Obituary
സി​സ്റ്റ​ർ ഇ​മ​ൽ​ഡ എ​സ്ഐ​സി

തി​രു​വ​ന​ന്ത​പു​രം: ബ​ഥ​നി മി​ശി​ഹാ​നു​ക​ര​ണ സ​ന്യാ​സീ സ​മൂ​ഹം തി​രു​വ​ന​ന്ത​പു​രം പ്രോ​വി​ൻ​സ് അം​ഗം സി​സ്റ്റ​ർ ഇ​മ​ൽ​ഡ എ​സ്ഐ​സി(84) അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ലി​യ​വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​ർ​ദി​നാ​ൽ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ നാ​ലാ​ഞ്ചി​റ ബ​ഥ​നി​മ​ഠം സെ​മി​ത്തേ​രി​യി​ൽ. ആ​തു​ര ശു​ശ്രൂ​ഷാ രം​ഗ​ത്തി​നു​പു​റ​മെ ബ​ഥ​നി​യു​ടെ വി​വി​ധ മ​ന്ദി​ര​ങ്ങ​ളി​ൽ സു​പ്പീ​രി​യ​റാ​യും സേ​വ​ന​മു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ൻ: പി.​പി.​വ​ർ​ഗീ​സ്(​റി​ട്ട.​ഹെ​ഡ്മാ​സ്റ്റ​ർ, ചേ​പ്പാ​ട്).