
ത്രേസ്യാമ്മ
കാസർഗോഡ് : വേട്രാടി പള്ളിപ്പടിക്കൽ ത്രേസ്യാമ്മ (കുട്ടിയമ്മ-85) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കാസർഗോഡ് കിനാനൂർ നെല്ലിയടുക്കം സെന്റ് മേരീസ് പള്ളിയിൽ. പരേത കുറവിലങ്ങാട് ഓരത്തേൽ കുടുംബാംഗം. ഭർത്താവ്: പി.സി. തോമസ്. മക്കൾ: റോഷൻ, റോബിൻ. മരുമക്കൾ: റിൻസി, അഷിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions