Obituary
കെ.​ഐ. മാ​ത്യു

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​റ​മ്പി​ൽ (ക​ല്ല​റ​യ്ക്ക​ൽ) കെ.​ഐ. മാ​ത്യു (മ​ത്താ​യി സാ​ർ-86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി മാ​മ്മൂ​ട് മ​ഠ​ത്തി​പ​റ​മ്പി ൽ ​കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രീ​ത, റോ​ണി, നി​മ്മി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് ജോ​സ​ഫ് ചി​റ​യി​ൽ (അ​രു​വി​ത്തു​റ), സു​മ മ​തി​ച്ചി​പ​റ​മ്പി​ൽ (ച​ങ്ങ​നാ​ശേ​രി), ഷി​ബി ഐ​ക്ക​ര (പാ​ലാ). ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പി​ലി​ന്‍റെ സ​ഹോ​ദ​ര​നാ​ണ്.