Obituary
ഏ​ബ്ര​ഹാം

കു​റു​മു​ള്ളൂ​ർ : കൊ​ട്ടാ​ര​ത്തി​ൽ ഏ​ബ്ര​ഹാം (87, റി​ട്ട. വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കു​റു​മു​ള്ളൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ (മോ​ളി) വാ​ക​ത്താ​നം കൂ​വ​ക്ക​ട കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നു, ബി​ന്ദു (ഇ​രു​വ​രും യു​എ​സ്എ), അ​നി, സു​നി (യു​കെ). മ​രു​മ​ക്ക​ൾ: സ​ജി ഇ​ട​ക്ക​ര​യി​ൽ ക​ടു​ത്തു​രു​ത്തി, ബി​നോ​യി ക​ള​രി​ക്ക​ൽ ചി​ങ്ങ​വ​നം, തോ​മ​സ് (മോ​ൻ) മാ​നു​ങ്ക​ൽ ക​രി​ങ്കു​ന്നം (മൂ​വ​രും യു​എ​സ്എ). ജ​യി​ൻ തെ​ക്കേ മു​ണ്ട​യ്ക്ക​ൽ കൈ​പ്പു​ഴ (യു​കെ).