Obituary
എ​ൻ.​പി. മാ​ത്യു

ആ​ർ​പ്പൂ​ക്ക​ര : ക​രി​പ്പൂ​ത്ത​ട്ട് തോ​ട്ടി​ൽ എ​ൻ.​പി. മാ​ത്യു (കു​ഞ്ഞ​ച്ച​ൻ-78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് വി​ല്ലൂ​ന്നി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ആ​ർ​പ്പൂ​ക്ക​ര ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞൂ​ഞ്ഞ​മ്മ മു​പ്പാ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്വ​പ്ന, സോ​ജ​ൻ, സോ​ണി. മ​രു​മ​ക്ക​ൾ: റോ​യി മൈ​ക്കി​ൾ കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ (രാ​മ​പു​രം), ബോ​ബി ന​ട​പ്പു​റ​ത്ത് (മാ​ൻ​വെ​ട്ടം), സ്മി​ത ചെ​റു​കു​ട​ത്തി​ൽ (തൊ​ടു​പു​ഴ). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.