Obituary
ഫാ. ​മാ​ത്യു മ​ഞ്ഞി​ലേ​ട്ട്

വി​ജ​യ​വാ​ഡ: വി​ജ​യ​വാ​ഡ രൂ​പ​താം​ഗം ഫാ. ​മാ​ത്യു മ​ഞ്ഞി​ലേ​ട്ട് (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് രൂ​പ​താ പ്രീ​സ്റ്റ് ഹോ​മി​ൽ. കു​ട​ക്ക​ച്ചി​റ മ​ഞ്ഞി​ലേ​ട്ട് പ​രേ​ത​രാ​യ ഓ​സേ​പ്പ് മാ​ണി - ഏ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സെ​ബാ​സ്റ്റ്യ​ൻ, ഫി​ലി​പ്പ്, പ​രേ​ത​രാ​യ ജോ​സ​ഫ്, ചാ​ക്കോ, എ​മ്മാ​നു​വേ​ൽ.