Obituary
അ​ന്ന​മ്മ തോ​മ​സ്

ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​നം വാ​ഴ​യി​ൽ അ​ന്ന​മ്മ തോ​മ​സ് (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത തൃ​ക്കൊ​ടി​ത്താ​നം നീ​ണ്ട​ശേ​രി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ വി.​എം. തോ​മ​സ് (തൊ​മ്മ​ച്ച​ൻ) പു​ളി​ങ്കു​ന്ന് കാ​യ​ൽ​പ്പു​റം വാ​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: തോ​മ​സ് മാ​ത്യു, റോ​സ​മ്മ തോ​മ​സ്, തോ​മ​സ് തോ​മ​സ്. മ​രു​മ​ക്ക​ൾ: പി.​എ. ജോ​സ​ഫ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ (നാ​ലു​ന്നാ​ക്ക​ൽ), ഗ്രേ​സ​മ്മ ഫി​ലി​പ്പ് ഇ​യ്യാ​ലി​ൽ (മാ​ട​പ്പ​ള്ളി), ജി​ജി​മോ​ൾ തോ​മ​സ് പ​ന്ത്ര​ണ്ടി​ൽ (ച​മ്പ​ക്കു​ളം). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.