Obituary
എ​ൽ​സി ജ​യിം​സ്

മു​ണ്ടാ​ങ്ക​ൽ: വ​ട​ക്ക​ൻ വെ​ള്ളാ​പ്പാ​ട്ട് എ​ൽ​സി ജ​യിം​സ് (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മു​ണ്ടാ​ങ്ക​ൽ സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് പ​ള്ളി​യി​ൽ. പ​രേ​ത കാ​ഞ്ഞൂ​ർ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജേ​ക്ക​ബ് ജ​യിം​സ്. മ​ക്ക​ൾ: മോ​ളി, ജെ​സി, ജ​യിം​സ്, പ​രേ​ത​യാ​യ കൊ​ച്ചു​റാ​ണി. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ് കൂ​ട്ടു​ങ്ങ​ൽ (കാ​ഞ്ഞൂ​ർ), ജോ​സ് ആ​ട്ടു​പു​റ​ത്ത് (തൊ​ടു​പു​ഴ), ജ​മീ​ലാ കൊ​ല്ലം​പ​റ​മ്പി​ൽ (താ​യ​ങ്കി​രി). മൃ​ത​ദേ​ഹം ഇ​ന്ന് നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.