Obituary
സം​സ്കാ​രം നാ​ളെ

തു​രു​ത്തി​ക്കാ​ട്: കി​ണ​റ്റു​ക​ര അ​ന്ത​രി​ച്ച ഏ​ലി​യാ​മ്മ ഫി​ലി​പ്പി​ന്‍റെ (74) മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് പു​ല്ലാ​ട്ടു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. 10ന് ​ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 11ന് ​തു​രു​ത്തി​ക്കാ​ട്ടു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. തു​ട​ർ​ന്ന് സം​സ്കാ​രം 12ന് ​തു​രു​ത്തി​ക്കാ​ട് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പി.​കെ. ഫി​ലി​പ്പോ​സ്.