Obituary
അ​നി​ൽ​കു​മാ​ർ

എ​ഴു​മ​റ്റൂ​ർ: പാ​ഞ്ച​ജ​ന്യം വ​ലി​യ​കോ​യി​ക​ൽ പി.​ആ​ർ. അ​നി​ൽ കു​മാ​ർ (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: അ​ഖി​ല ല​ക്ഷ്മി, അ​ഡ്വ. അ​മൃ​ത ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: പി.​എ​ച്ച്. ജ​യ​കൃ​ഷ്ണ​ൻ, ജി​ഷ്ണു എ​സ്. പ​ണി​ക്ക​ർ.